എന്തുകൊണ്ടാണ് ഞങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്?
സുരക്ഷാ കാരണങ്ങൾ കൊണ്ടും പിന്നെ കാർഡ് മിസ് യൂസ് ആകാതിരിക്കാൻ.
രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഞങ്ങൾക്ക് എന്താണ് വേണ്ടത്?
ഈ കാർഡുകളിൽ ഏതെങ്കിലും ഡെബിറ്റ് / ക്രെഡിറ്റ് / പ്രീപെയ്ഡ് (ഡയറക്റ്റ്) മാത്രം ആവശ്യമാണ്.
നമുക്ക് ഒന്നിലധികം കാർഡുകൾ ഉപയോഗിക്കാമോ?
നിലവിൽ അനുവദനീയമല്ല. ഭാവിയിൽ അനുവദിച്ചേക്കാം
രജിസ്ട്രേഷനായി എന്തെങ്കിലും ഫീ ഈടാക്കുന്നുണ്ടോ?
ഉണ്ട്, 1 NIS മാത്രം.
കാർഡ് ഉപയോഗിച്ച് നിക്ഷേപിക്കുന്നതിന് എന്തെങ്കിലും ഫീ ഈടാക്കുന്നുണ്ടോ?
ഇല്ല, ഇത് പൂർണമായും ഫ്രീ ആണ്.
രജിസ്ട്രേഷൻ എത്ര സമയമെടുക്കും?
കുറച്ച് മണിക്കൂറുകൾ മാത്രമേ എടുക്കൂ, പക്ഷേ 2 വർക്കിങ് ദിവസങ്ങൾ വരെ എടുക്കാം.
നീമയിലേക്ക് ക്രെഡിറ്റ് ആവാൻ എത്ര സമയം എടുക്കും?
തൽക്ഷണം
പ്രതിമാസ കാർഡ് ഡെപ്പോസിറ് പരിധി എത്രയാണ്?
10,000 ശേക്കെൽ മാത്രം.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
രെജിസ്ട്രേഷൻ വേണ്ടി താഴെയുള്ള ഇമേജിൽ ഉള്ളതു പോലെ ചെയ്യുക...
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തതിനു ശേഷം കാർഡ് ഡെപ്പോസിറ്റ് ഓപ്ഷനിലേക്ക് പോയാൽ അത് താഴെയുള്ള ചിത്രം പോലെ കാണിക്കും.
അംഗീകാരം ലഭിക്കാൻ എനിക്ക് എത്ര സമയമെടുത്തു?
എനിക്ക് 4 മണിക്കൂറും 30 മിനിറ്റും സമയം എടുത്തു. പക്ഷെ ചിലപ്പോൾ 2 വർക്കിങ് ദിവസം വരെ എടുത്തേക്കാം.
നീമ APP ഡൗൺലോഡുചെയ്യാൻ താഴെ കാണുന്ന പ്ലേയ് സ്റ്റോർ ബട്ടൺ ക്ലിക്കുചെയ്യുക.
------REACT HERE------
------SHARE THIS------
-----------------------
Comments
Post a Comment