നിലവിൽ പലരും പ്രയോജനപ്പെടുത്തിയ നോട്ടറി അറ്റസ്റ്റേഷൻ ഓഫിസിൻ്റയും വക്കീലിൻ്റെയും വിവരങ്ങളും, അവിടേയ്ക്ക് എത്തിച്ചേരാനുള്ള root map ഉം ഇതിൻ്റെ കുടെ attach ചെയ്തിരിക്കുന്നു. M. KARSH - R.HARAN REUVEN HARAN Adv. & Notary Eduard Bernstein St 6 Tel Aviv - Yafo Mobile : 0546651176 Tel : (972) 3 5228192 E-mail : harnar@smile.net.il Fax : (972) 3 5238144 മുകളിൽ കാണുന്ന നമ്പറിൽ വിളിച്ച് ചോദിച്ചതിനു ശേഷം മാത്രം പോകുക place Click Here To Know Buses from your location place Click Here To Know Buses from near Tel Aviv Central Bus Station 6th floor (Levinsky/Har Tsiyon Blvd) From Near Tel Aviv Central Bus Station 6th floor (Levinsky/Har Tsiyon Blvd) to Eduard Bernstein St 6 Bus No : 4 / 104 Tel Aviv Central Bus Station 6 Floor ൽ നിന്ന് കുറച്ച് 700 മീറ്റർ നടന്ന് Levinsky എത്തി അവിടുന്ന് 4 അഥവാ ...
Subscribe To Our Blog
You will get new articles immediately to your Email
Buscar este blog
Showing posts with the label Caregiver
Posts
ഈ സാലറി കാല്കുലേറ്റർ Obuz, Burla & co. Law Offices പരിശോധിച്ചു അംഗീകരിച്ചതാണ്. ഈ കാൽക്കുലേറ്റർ ഉപയോഗിച്ച് സാലറി കാൽക്കുലേറ്റ് ചെയ്യുന്നതിനു മുമ്പായി MINIMUM WAGE ഡീറ്റെയിൽസ് നിങ്ങൾ ഒന്നു വായിച്ചു നോകീയതിനു ശേഷം നിങ്ങളുടെ സാലറി കാൽക്കുലേറ്റ് ചെയ്യുക കാരണം ഓരോ ഏരിയയിലും സാലറിയിൽ വ്യത്യാസങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് ദയവായി MINIMUM WAGE വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രമേ സാലറി കാൽക്കുലേറ്റ്ർ ഉപയോഗിച്ച് നിങ്ങളുടെ സാലറി കാൽക്കുലേറ്റ് ചെയ്യുക. അതല്ല എങ്കിൽ നിങ്ങൾക്ക് വളരെയധികം കൺഫ്യൂഷൻ വരാൻ സാധ്യതയുണ്ട്. മിനിമം വേജസ്‌നേ കുറിച്ച് കൂടുതൽ അറിയാൻ താഴെ കാണുന്ന MINIMUM WAGE ബട്ടൺ അമർത്തുക MINIMUM WAGE സാലറി കാല്കുലേറ് ചെയ്യുന്നതിനായി താഴെ കാണുന്ന CALCULATE SALARY ബട്ടൺ അമർത്തുക CALCULATE SALARY ------REACT HERE------ ------SHARE THIS------ -----------------------
മുഴുവൻ സമയ ( ഫുൾടൈം ) ജോലിയ്ക്ക് ( പ്രതിമാസം 182 മണിക്കുറുകൾ ) 5,300 NIS, ദിവസേന 212 NIS, മണിക്കൂറിന് 29.12 NIS. മാസശമ്പളത്തിന്റെ ഭാഗമായുള്ളതാണ് ആഴ്ചബത്ത മിനിമം വേതനമോ അതിലധികമോ നൽകുന്ന തൊഴിലുടമകൾക്ക് അവരുടെ വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് , ദേശീയ ഇൻഷുറൻസ് , താമസച്ചിലവ് , മറ്റു ചിലവുകൾ എന്നീ വകകളിൽ ചട്ടപ്രകാരം നിശ്ചയിച്ചുറപ്പിച്ചുള്ള തുക കുറയ്ക്കാൻ അവകാശമുണ്ട് . മെഡിക്കൽ ഇൻഷുറൻസ് - പകുതി കേർഗീവറും പിന്നുള്ള പകുതി എംപ്ലോയറും ചേർന്ന് അടക്കണം. എന്നാൽ കേർഗീവരുടെ ശമ്പളത്തിൽ നിന്ന് പരമാവധി NIS 143.97 മാത്രം നിയമ പ്രകാരം കുറയ്ക്കാം. താമസം - എംപ്ലോയർക്ക് താമസത്തിന് വേണ്ടി പരമാവധി സാലറിയിൽ നിന്നും കുറയ്ക്കാൻ പറ്റുന്ന തുക അത് ഈ പറയുന്നവയാണ്. Tel Aviv - NIS 482.02 Jerusalem NIS 423.91 Haifa - NIS 321.37 Center - NIS 321.37 South - NIS 285.69 North - NIS 262.87 പക്ഷേ :- എംപ്ലോയർ താമസിക്കുന്നത് സ്വന്തം വീട്ടിൽ ആണെങ്കിൽ മുകളിൽ പറയുന്ന തുകയിൽ നിന്ന് നിയമ പ്രകാരം പകുതി മാത്രം കുറക്കാം പ്രോപ്പർട്ടി ട...
ഇസ്രായേലിലെ ഫൊറിന് കേർഗിവർ ഇന്ന് വലിയ ഒരു സമൂഹമായിത്തീർന്നു, അത് 1980 കളുടെ അവസാനത്തിൽ തന്നെ വളരാൻ തുടങ്ങി. ആദ്യത്തെ കലാപത്തെ ത്തുടർന്ന്, നിർമാണം, കൃഷി, ഗാർഹിക, നഴ്സിംഗ് മേഖലകളിലെ ജോലികൾക്കായി മനുഷ്യശക്തിയുടെ കുറവുണ്ടായി. ഈ പ്രദേശങ്ങളിൽ ഇതുവരെ പ്രധാന തൊഴിൽ ശക്തിയായി സേവനമനുഷ്ഠിച്ചിരുന്ന പലസ്തീൻ തൊഴിലാളികൽ അതിര്‍ത്തി അടച്ചുപൂട്ടലിന്റെ ഫലമായി ജോലി നിർത്താൻ നിർബന്ധിതരായി. ഈ പ്രതിസന്ധിക്ക് പരിഹാരമായി വിദേശ തൊഴിലാളികൾക്ക് താമസത്തിനും തൊഴിൽ വിസകൾക്കും സംസ്ഥാനം അനുവാദംനൽകി. വിദേശ തൊഴിലാളികളെ സംബന്ധിച്ച് ഇവിടെ ലഭിക്കുന്ന വേതനം തങ്ങളുടെ നാട്ടിലെ വേതനത്തിനെ അപേക്ഷിച്ച് വളരെയധികം കൂടുതലായതുകൊണ്ട് ഈ മേഖലയിലേക്ക് ജോലിക്കായി കടന്നുവരുന്നവരുടെ സംഖ്യയും കൂടുതലാണ്. അതിനാൽ തന്നെ അവർ ജോലിയും വളരെ ആൾമാർത്താതെയോടെ ചെയ്യുതുവരുന്നു. കേർഗിവരെ ആവശ്യമുള്ള തൊഴിലുടമകളെയും തങ്ങളുടെ രാജ്യത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഫോറിൻ കേർഗിവർസിനെയും ബന്ധപ്പെടുത്തുന്ന കമ്പനികളും തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നതും വിദേശ തൊഴിലാളി നിയമപ്രകാരം ഈ...